സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം അനുശോചനം

രാധാകൃഷ്ണൻ സി.പി

1037

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്മ്യണിസ്റ്റുകാരിലൊരാളൂം സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം കല്പകഞ്ചേരി L – C യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു.
പി.കെ കുഞ്ഞോൻ അദ്ധ്യക്ഷത വഹിച്ചു സി.പി.മുഹമ്മദ്, സി.കെ ബാവക്കുട്ടി, കെ ഷാജിത്ത്, സി.പി.രാധാകൃഷ്ണൻ, കല്ലൻ ഹംസ്സ, ടി വാസു, എം.പി രാജൻ, കെ.ബാലകൃഷ്ണൻ, കെ ഇബ്രാഹിം, പി സൈതുട്ടി എന്നിവർ പ്രസംഗിച്ചു.