ജൂൺ 5 – കൈകോർക്കാം നമുക്ക് പ്രകൃതിക്കു വേണ്ടി… നമ്മുടെ മക്കൾക്ക് വേണ്ടി
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്,...
സൂക്ഷിക്കുക ഓരോ തുള്ളിക്കും വില കൂടുകയാണ്….
ഓരോ ദിവസവും ചൂട് കഠിനമാവുകയാണ്.
ഓരോ നിമിഷവും ഭൂമിയിലെ വെള്ളം വറ്റുകയാണ്
ഈ പൊള്ളുന്ന യാഥാർഥ്യത്തെ കാണാതെ പോയതിന്റെ
തിക്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴെങ്കിലും
തിരിച്ചറിവുണ്ടായാൽ നല്ലത്...
നമുക്കും വരും തലമുറക്കും.