- SSLC റീ വാല്യൂയേഷൻ റിസൾട്ട് ഇന്നു വൈകീട്ട് 6 നു പ്രസിദ്ധീകരിക്കും..
- മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കന്ററി / VHSE റിസൾട്ട് ഇന്നു ഉച്ചക് രണ്ടു മണിക് പ്രസിത്തീകരിക്കും..
- ഡിഗ്രിക് അപേക്ഷിക്കുന്നവർക് ഫീസ് അടക്കാൻ ഇന്നു, നാളെയും മാത്രം അവസരം.
അപേക്ഷയുടെ അവസാന തിയ്യതി :ജൂൺ -3 - ഹയർ സെക്കണ്ടറിക് തുല്യമായ അഫ്‌സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഏക ജാലക ഓൺ ലൈൻ രെജിസ്ട്രേഷൻ തിയ്യതി ജൂൺ -5 വരെ നീട്ടി..
കൂടുതൽ അറിയാൻ
അക്ഷയ കേന്ദ്രം, പൊന്മുണ്ടം
8592 90 5200, 9746 44 34 34