വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി ന്റെ ഭാഗമായി വളവ ന്നൂർ നോർത്ത് എ എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ കറിവേപ്പി ല തൈ നട്ടു കൊണ്ട് കാലിക്കറ്റ് സർവക ലാശാല രജിസ്ട്രാർ ഡോ.T Aഅബ്ദുൽ മജീദ് സമ്പൂർണ വി ഷ രഹിതകറിവേപ്പില ഗ്രാമ പ്രഖ്യാപനം നട ത്തി.ഡോ. C M ഷാന വാസ് അദ്ധ്യക്ഷത വഹിച്ചു. മുൻരജിസ്ട്രാർ ഡോ.പി.പി. മുഹമ്മദ്, C P രാധാ കൃഷ്ണൻ.ഡോ. C, മുഹമ്മദ്റാഫി ,ഷഫീക്ക് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംര ക്ഷണത്തിന്റെ ഭാഗ മായി രണ്ട് ഏക്കറി ലധികം സ്ഥലത്ത് മരംവെച്ച് പിടിപ്പിച്ച പരിസ്ഥിതി പ്രവർ ത്തകൻ പറമ്പൻ അബ്ദുൽ ഖാദർ ഹാജിയുടെ “കാദർ കാടിൽ “സന്ദർശനം നടത്തിയക്യാമ്പംഗങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മരംവെച്ചുപിടിപ്പി ക്കലിന്റെ പ്രായോഗി ക രീതികളെക്കുറി ച്ചും വിദഗ്ധർ ക്ലാസ്സെടുത്തു.M അമീൻ, നൗഷാദ് – M, ആദിൽ, മുഹമ്മദ് അലവി, മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി.