ജി.സി.സി ഷെൽട്ടർ: പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു
കടുങ്ങാത്തുകുണ്ട്: പ്രവാസികളുടേയും തൊഴിലാളി, വിദ്യാർത്ഥി, യുവജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് ടൗൺ ആസ്ഥാനമായി രൂപീകൃതമായ ജി.സി.സി ഷെൽട്ടർ എന്ന ജീവകാരുണ്യ സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും മുൻ മന്ത്രി പാലോളി മുഹമ്മദ്...
ചാലി ബസാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവറെ ആക്രമിച്ചു. ബസ് നിയന്ത്രണം വിട്ടു.
കടുങ്ങാത്തുകുണ്ട്: ചാലിബസാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവറെ ആക്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് റോട്ടിൽ നിന്നും തെന്നി മാറി. കോട്ടക്കല്‍ -തിരൂര്‍ റൂട്ടില്‍ ഓടുന്ന ഫ്രണ്ട്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ഓട്ടോറിക്ഷയുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ട്...
എം.എസ്.എഫ് ഫണ്ട് ശേഖരണം നടത്തി
കടുങ്ങാത്തുകുണ്ട്: സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി തിരൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുങ്ങാത്തുകുണ്ട് മേഖലയില്‍ ഫണ്ട് ശേഖരണം നടത്തി.
വളവന്നൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ്...
ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
കടുങ്ങാത്തുകുണ്ട്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായ വളവന്നൂർ ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു....
കൽപകഞ്ചേരി ഹൈസ്കൂളിൽ നിന്നും അഭിമാനകരമായ വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നു
കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി ക്ക് അഭിമാനകരമായ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനുമോദിക്കാൻ പൂർവ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രസിഡന്റ് ഡോ.ഒ.ജമാൽ...
മൈല്‍സിന്രെ നേതൃത്വത്തില്‍ വിജയികളെ ആദരിക്കുന്നു
കടുങ്ങാത്തുകുണ്ട്: കല്‍പകഞ്ചേരി കേന്ദ്രീകരിച്ച് സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൂപ്പന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്‍റ്സി(മൈല്‍സ്)ന്‍റെ നേതൃത്വത്തില്‍ എസ്.എസ്എല്‍.സി , എന്‍.എം.എം.എസ് പരീക്ഷകള്‍, സംസ്ഥാന യുവജനോത്സവം, സംസ്ഥാന ശാസ്ത്ര മേള എന്നിവയില്‍...
ഭീകരത വളര്‍ത്തുന്നത് സാമ്രാജ്യത്വ ശക്തികള്‍: വിസ്ഡം ഭീകര വിരുദ്ധ സംഗമം
കടുങ്ങാത്തു കുണ്ട്: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള കച്ചവടതാല്‍പര്യങ്ങളാണ് ലോകത്ത് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് ഐ.എസ്.എം. വളവന്നൂർ മേഖല കടുങ്ങാത്ത് കുണ്ടില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി...
ജി.സി.സി ഷെൽട്ടർ – ഡി.വൈ.എഫ്.ഐ സംയുക്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 21ന്
കടുങ്ങാത്തുകുണ്ട്: മാരകരോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ഹതഭാഗ്യരായ രോഗികൾക്ക് മരുന്നും ഭക്ഷണവും ആവശ്യമായ വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ എന്നിവയടക്കമുള്ള ഉപകരണങ്ങൾ എന്നിവ സൗജന്യമായി നൽകുക, സർക്കാർ - സർക്കാരിതര ചികിത്സാ സഹായങ്ങൾ, ചികിത്സാ...
നാടിന്‍റെ ആഘോഷമായി പള്ളി ഉദ്ഘാടനം
ഈങ്ങേങ്ങല്‍ പടിഃ ഈങ്ങേങ്ങല്‍ പടി ബദരിയ്യ മസ്ജിദിന്‍റെ ഉദ്ഘാടനം ഒരു നാടിന്‍റെ ആഘോഷമായി മാറി. മതത്തിന്‍റെയും മത സംഘടനകളുടെയും തമ്മിലടികളുടെ പരസ്പര വൈരാഗ്യങ്ങളുടെ കാലത്ത് മത സൗഹാര്‍ദ്ധത്തിന്‍റേയും എെക്യത്തിന്‍റെയും സന്ദേശമായി പള്ളി ഉദ്ഘാടനം...
മെറിറ്റ് ഡേ ആചരിച്ചു
കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍ അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍...