ദിശ വളവന്നൂര്‍ വാര്‍ഷികാഘോഷം സമാപിച്ചു

കടുങ്ങാത്തുകുണ്ട്ഃ വളവന്നൂരിലെ സാമൂഹിക കലാ- കായിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ദിശ വളവന്നൂരിന്‍റെ അഞ്ചാമത് വാര്‍ഷികാഘോഷം സമാപിച്ചു.  കടുങ്ങാത്തുകുണ്ട് ആമിന ഐ.ടി.സി പരിസരത്ത് പ്രൌഡഗംഭീരമായ സദസ്സിന് മുന്നിൽ നടന്ന സമാപന സമ്മേളനം കിസ്മത്ത്...

ജലക്ഷാമം, ആശ്വാസമായി നടയാൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മ

കടുങ്ങാത്തുകുണ്ട്: നടയൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മയായ എൻ.പി.കെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടയൽപറന്പ് ഭാഗത്തെ വീടുകളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നടയൽപറന്പ്. വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് വലിയൊരാശ്വാസമായിരിക്കുകയാണ്...

ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മോനിഷ വിവാഹിതയായി

കടുങ്ങാത്തുകുണ്ട്: വളവന്നൂർ പള്ളിക്ക് സമീപം താമസിക്കുന്ന പുതുക്കുളങ്ങര ചന്ദന്രെയും, വി. പി സുശീലയുടെയും മകൾ മോനിഷയും തിരുവനന്തപുരം സ്വദേശി ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 9-ന് ഞായറാഴ്ച്ച കുറുക്കോൾ കുന്ന് 'എമറാൾഡ് പാലസി'ൽ നടന്നു....

മൈൽസിൽ സമ്മർ ഗാലക്ക് തുടക്കമായി

കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തുന്ന  'സമ്മർ ഗാല'ക്ക് തുടക്കമായി. കൽപകഞ്ചേരി...

മൈൽസിൽ അവധിക്കാല ക്യാമ്പുകൾ

കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് 'സമ്മർ ഗാല' എന്ന പേരിൽ വിവിധ ക്യാംപുകൾ...

എക്സലൻസി ടെസ്റ്റ്

കടുങ്ങാത്തുകുണ്ട് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെയും ഭീതി കൂടാതെയും പരീക്ഷയെഴുതാൻ സഹായകരമാകുന്ന എസ്.എസ്.എഫ് എക്ലലൻസി ടെസ്റ്റിന്റെ തിരൂർ ഡിവിഷൻ ഉദ്ഘാടനം കല്ലകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്നാൻ അഫ്സനി...

തലാഷ്‌ ‘ പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം

വളവന്നൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി,യുഎഇ കെഎംസിസി വളവന്നൂർ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'തലാഷ്‌ ' പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രെസിഡന്റ് പാണക്കാട് സയ്യിദ്...

ജില്ല – ഉപജില്ല തലങ്ങളിൽ വിജയികളായവർക്ക് ഉപഹാരം നൽകി

കലാകായിക സാഹിത്യ ബൗദ്ധിക മൽസരങ്ങളിൽ ഉപജില്ല ജില്ല തലങ്ങളിൽ വിജയികളായ കല്പകഞ്ചേരി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ പ്രതിഭകളേയും പൂർവ വിദ്യാർത്ഥി സംഘടന (OSA) യുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അഭിനന്ദിച്ചു.200ൽപരം...

സാധാരണക്കാർക്ക് അനുഗ്രഹമായി സൗജന്യ നേത്രപരിശോധന ക്യാന്പ്

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് സാധാരണക്കാരായ കണ്ണ്...

ഹരിത കേരളം മിഷൻ: കടുങ്ങാത്തുകുണ്ടിൽ ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് ശുചീകരണ യജ്ഞം

കടുങ്ങാത്തുകുണ്ട്:  കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഹരിത കേരളം മിഷൻ' പരിപാടിയുടെ ഭാഗമായി ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ കടങ്ങാത്തുകുണ്ടിൽ വളവന്നൂർ പഞ്ചായത്തും പരിസര...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ