പ്രളയം തകർത്ത പ്രദേശങ്ങളിലേക്ക് സി.പി.എം. വളവന്നൂർ ലോക്കൽ കമ്മറ്റിയുടെ സഹായം പ്രവഹിക്കുന്നു

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർ മ്മാണത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രവഹിക്കുന്നു. CPI (M)വളവന്നൂർ ലോക്കൽ കമ്മറ്റി 5,04,300/- രൂപ (അഞ്ച് ലക്ഷത്തി നാലായിരത്തി മുന്നൂറ് രൂപ മാത്രം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അനുശോചനം രേഖപ്പെടുത്തി

ഇന്ത്യയിലെ പത്ര പ്രവർത്തനരംഗത്തെ കുലപതിയും, മനുഷ്യാ വകാശ പ്രവർത്തക നുംഗ്രന്ഥകാരനുമായ കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അതിയായദുഃഖ വുംഅനുശോചനവും രേഖപ്പെടുത്തി. പ്രസ് ഫോറംപ്രസി ഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.C P രാധാ കൃഷ്ണൻ അനുസ്മരണ...

അനുശോചനം

പ്രശസ്ത പത്രപ്രവർത്തകനും, മനുഷ്യാവകാശ പ്രവ ർത്തകനും എഴുത്തുകാരനുമായ കുൽദീ പ് നയാറുടെയും, പ്രശസ്ത മലയാള സാഹിത്യകാരൻ ചെമ്മനം ചാക്കോയുടേയും നിര്യാണത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. A അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്: ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറി EN മോഹൻദാസ് നിർവഹിച്ചു

കേരളത്തെ നിശ്ശേഷം തകർത്തെറിഞ്ഞ പ്രകൃതിക്ഷോഭത്തിൽ പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CPIM, 18, 19 തിയ്യതികളിലായി നടത്തുന്ന ഫണ്ട് പിരിവിന്റെ ജില്ലാതല ഉദ്ഘാടനം കല്പകഞ്ചേരിയിലെ PK ഗ്രൂപ്പ് ചെയർമാൻ P K ബാവഹാജിയിൽ നിന്ന് ഒരു ലക്ഷം രൂപക്കുള്ള ചെക്ക്...

മൈൽസിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൈൽസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടപ്പിലാക്കി തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ പ്ലാസ്റ്റിക്...

വ്യാപാര ദിനം ആഘോഷിച്ചു

കൽപകഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് തവനൂരിലെ പ്രതീക്ഷാഭവൻ കൂട്ടുകാരുമൊത്ത് വ്യാപാര ദിനം ആഘോഷിച്ചത് ശ്രദ്ദേയമായി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തിളക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഈ യൂണിറ്റ് അന്തേവാസികൾക്ക്...

ഡി.വൈ.എഫ്.ഐ കാൽനട പ്രചരണ ജാഥ

ഇന്ത്യ അപകടത്തിൽ , പൊരുതാം നമു ക്കൊന്നായ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15സ്വാതന്ത്ര്യ ദിനത്തിൽ DYFl സം സ്ഥാന വ്യാപകമായി ബ്ലോക്ക്കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമ ത്തിന്റെ ഭാഗമായി DYFI കൽപകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട...

ഹിരോഷിമ – നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു

ഹിരോഷിമ - നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു. വളവന്നൂർ നോർ ത്ത് എ.എം.എൽ.പി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലിക്ക് പ്രധാനാദ്ധ്യാപിക സനോബി ജോസഫ്, A- Kമുഹമ്മദ് അസ് ക്കർ: VY മേരി, ഖലീലുൽഅമീൻ, ഷിബി ജോസഫ്,...

വെല്ലുവിളിൾ ഏറ്റെടുത്ത് വിജയിക്കുന്നത് വരെ പൊരുതണം: ഹനാൻ ഹമീദ്

വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി NSS യുണിറ്റ് സംഘടിപ്പിച്ച 'വിത് ഹനാൻ ബി പോസിറ്റീവ്' എന്നപരിപാടി വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹനാൻ ഹമീദുമായി...

ഗസൽ സാമ്രാട്ട് ഉമ്പായിക്ക് സ്മരണാഞ്ജലി

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയു ടെ ആകസ്മിക നി ര്യാണത്തിൽ അനുശോചനം രേഖപ്പെടു ത്തിക്കൊണ്ട് കടുങ്ങാത്തുകുണ്ട് രചനസഹൃദയ വേദിയുടേയും നാഷണൽ ലൈ ബ്രറിയുടേയും സംയു ക്താഭിമുഖ്യത്തിൽ മാപ്പിള കലാ അക്കാ ഡമി ഹാളിൽ നടന്ന 'ഗസൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ