വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി
കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി. ഈ മാസം 25 മുതൽ രോഗികൾക്ക് പ്രവേശനം തുടങ്ങും.
ആദ്യഘട്ടത്തിൽ 3 മെഷീനുകൾ പ്രവർത്തിക്കും. ഒരു മാസത്തിനുള്ളിൽ...
ആസിഫവധം പ്രതിഷേധം പടരുന്നു: കൊലപാതകികളെ കർശനമായി ശിക്ഷിക്കണമെന്ന് ഇടത് സംഘടനകൾ
DYFI പ്രതിഷേധ പ്രകടനം.
ആസിഫയെന്ന എട്ടു വയസ്സുകാരി യെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ടും കൊലപാതകികളെ മുഴുവനും പിടികൂടി കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI , SFI ബാലസംഘം പ്രവർത്തകർ സംയുക്തമായി തണ്ണീർച്ചാലിൽ പ്രകടനം നടത്തി.പ്രകടനത്തി...
വളവന്നൂർ ഗ്രാമപഞ്ചായത്തിന് പദ്ധതി നിർവഹണത്തിൽ താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനം
2017-18 വാർ ഷിക പദ്ധതി നിർവഹണത്തിൽ 123.58% വക ചിലവഴിച്ച് വളവന്നൂർ പഞ്ചായത്ത് ജില്ലയിൽ അഞ്ചാം സ്ഥാനവും താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതായും 2018-19 വർഷത്തെ പദ്ധതിക്ക് മാർച്ച് 31ന്ന് അംഗീകാരം...
എസ്.സി വിദ്യാർത്ഥികൾക്ക് അനുവദിച്ച സൈക്കിൾ, ലാപ്ടോപ് എന്നിവ വിതരണം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് അനുവദിച്ച 28 സൈക്കിൾ, 8 ലാപ്ടോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസി. ടി.കെ സാബിറ നിർവഹിച്ചു. വൈ.പ്രസി. വി.പി സുലൈഖ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായതയ്യിൽ...
വളവന്നൂരിൽ ലൈഫ് മിഷനും കൃഷിക്കും മുൻഗണന
വളവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ 2018-19 വർഷത്തേക്ക് 3,58,09,000 രൂപ യുടെ പദ്ധതികൾക്ക് പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. ലൈഫ് ഭവനപദ്ധതിക്ക് 45 ലക്ഷം രൂപയും കാർഷിക മേഖലക്ക് 42.6 ലക്ഷം രൂപയും മാലിന്യ നിർമാർജ്ജനത്തിന്...
കടുങ്ങാത്തുകുണ്ടിൽ സബ്ബ് ട്രഷറി ആരംഭിക്കണം
നിരവധി സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കടുങ്ങാത്തു കുണ്ട് ആസ്ഥാ നമായി സബ്ട്രഷറി ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക്സ മ്മേളനം ആവശ്യപ്പെട്ടു. കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവ.എൽ.പി.സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താനൂർ MLA വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു -...
സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും...
കല്പകഞ്ചേരി ജി വി എച്ഛ് എസ്സ് എസ്സിൽ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. ഡെപ്യൂട്ടി HM കോയാനി...
ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഈ മാസം 11 ന് കടുങ്ങാത്തുകുണ്ടിൽ
മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ...
വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം
കടുങ്ങാത്തുകുണ്ട്: 2017 - 18 വാർഷിക പദ്ധതിയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കുന്നത്ത് ഷറഫുദ്ധീൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു....
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെക്കിൾ റാലി
"പെട്രോൾ ലാഭിക്കൂ,ഊർജ്ജം ലാഭിക്കൂ,ഭൂമിയെ രക്ഷിക്കൂ, എന്ന സന്ദേശമുയർത്തി മലബാർ ഇൻ ഡോർ ഷട്ടിൽ ക്ളബ്ബ്,തിരൂർ സൈക്കിൾക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി കടുങ്ങാത്തു
കുണ്ട് യൂണിറ്റ് , ബ്രില്യന്റ്കോളേജ്,കടുങ്ങാത്തുകുണ്ട്, AKM ITI പുത്തനത്താണി എന്നീ സംഘടനകൾ എനർജി...