എം.എസ്.എഫ് -നെ വ്യത്യസ്തമാക്കുന്നത് കരുത്തുറ്റ ആദര്‍ശവും ധീരമായ നിലപാടുകളും – റഷീദലി ശിഹാബ് തങ്ങൾ

കടുങ്ങാത്തുകുണ്ട്: കരുത്തുറ്റ ആദര്‍ശവും ശക്തമായ രാഷ്ട്രീയ അവബോധവും ധീരമായ നിലപാടുകളുമാണ് എം.എസ്.എഫ് നെ ഇതര വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. കടുങ്ങാത്തുകുണ്ട്...

കുടുംബശ്രീ ഭാരവാഹികൾ

കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ ഭാരവാഹികളായി LDF സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കല്പകഞ്ചേരി പഞ്ചായത്തിൽ എതിരില്ലാതെ ശാന്ത നാരായണൻ സി.ഡി.എസ്. ചെയർപേഴ്സണായും രതി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷി ഓഫീസർ രമേഷ്കുമാർ വരണാധികാരിയായിരുന്നു. വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ CDS ചെയർപേഴ്സണായി ഫൗസിയ ഇളയോടത്തിനേയും വൈസ് ചെയർപേഴ്സണായി ബിനു തിരമംഗലത്തി നേയും തെരഞ്ഞെടുത്തു....

രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിൻ ഉദ്ഘാടനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി നടന്ന രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിനിന്റെ കൽപ്പകഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട്. C P ജുബൈരിയകൽപ്പകഞ്ചേരി GMLPS ൽ ( പാലേത്ത് ) ഉദ്ഘാ ടനംചെയ്തു.വാർഡംഗം P അൻവർ...

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ് - ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്യു-ഫിയസ്റ്റ എന്ന പേരിൽ ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹനി എ.,...

വളവന്നൂർ രണ്ടാം വാർഡ് വിഷരഹിത കറിവേപ്പില ഗ്രാമം

വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി...

അഭയം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റ് നടപ്പിലാക്കുന്ന അഭയം ഭവനപദ്ധതി പ്രൊഫ.മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു.3 വീടുകളാണ് നിർമ്മിക്കുന്നത്. ഡോ. CMഷാനവാസ്, ഡോ.റാഫി ചെമ്പ്ര, M അബ്ദു റബ്ബ് പ്രസം ഗിച്ചു.ഇബ്രാഹിം...

സാമൂഹ്യ സേവനങ്ങൾക്കായ് യുവാക്കൾ രംഗത്തിറങ്ങണം

കൽപകഞ്ചേരി: അൻസാർ അറബിക് കോളേജ് നാഷണൽ സർവ്വീസ് സ്കീം നടത്തുന്ന സപ്തദിന ഗ്രാമ സേവന ക്യാമ്പ് ജില്ല പഞ്ചായത്ത് മെമ്പർ ഹനീഫാ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രക്യാപനം കോളേജ് മാനജിംങ് കമ്മിറ്റി എ.പി...

സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

കടുങ്ങാത്തുകുണ്ട്: മതേതര കാഴ്ചപ്പാടോടെ ജനാധിപത്യപരമായി പ്രവർത്തിച്ചു വരുന്ന CPl (M)നെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ സംഘടനകൾ ഒരുപോലെ എതിർക്കുകയാണെന്നും, കേരളത്തിൽ ജീവിക്കാൻ ലീഗിന്റേ യും എസ്.ഡി.പി.ഐ അടക്കമുള്ള മതതീവ്രവാദ സംഘടനകളുടേയും ലൈസൻസ്' മുസ്ലീങ്ങൾക്ക് ആവശ്യമില്ലെന്നുംമന്ത്രി...

കെ.പി ശങ്കരൻ വീണ്ടും വളാഞ്ചേരി ഏരിയാ സെക്രട്ടറി

CPI(M) വളാഞ്ചേരി ഏരിയാ സെക്രട്ടറിയായി K P ശങ്കരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഏരിയാ കമ്മറ്റിയംഗങ്ങളേയും 3 ദിവസങ്ങളിലായി നടന്ന സമ്മേളനം തെരഞ്ഞെടുത്തു.

‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു

കൽപകഞ്ചേരി എം.എ മൂപ്പൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിൻറെ ആഭിമുഖ്യത്തിൽ 'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം' ആചരിച്ചു. കടുങ്ങാത്തുകുണ്ടിൽ നടത്തിയ വിദ്യാർത്ഥികളുടെ റാലി ഹെഡ്മിസ്ട്രസ് എം. ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. എൻ.കെ....
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ