ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: പി.കെ സൈനബ

കടുങ്ങാത്തുകുണ്ട്: ദേശീയാടിസ്ഥാനത്തിൽ നിലവിൽ വരാനിടയുള്ള ജനകീയ മതേതര കൂട്ടായ്മക്കും ഭരണ കൂടത്തിനും മാതൃക കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി സർക്കാറുമാണെ ന്നും സമൂഹത്തിലെ പാവപ്പെട്ടവരുടെ സമഗ്രമായ ഉന്നമനത്തിനും ജീവിത സുരക്ഷിതത്വത്തിനും വേണ്ടി നിരവധി നടപടികളുമായി...

സി.പി.എം (ഐ) വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി

കടുങ്ങാത്തുകുണ്ട്: വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിമര, പതാക,ദീപശിഖാ ജാഥകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ P C കബീർ ബാബു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കാവുംപുറത്ത് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്നും...

CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും

കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും. വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...

ഉപന്യാസ രചന മൽസരം നടത്തി

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ചു നടക്കുന്ന CPl (M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും "പുനത്തിൽകുഞ്ഞബ്ദുള്ള നഗറിൽ" നടത്തിയ ഉപന്യാസ രചന മൽസരം പ്രൊ. പാറയിൽ മുയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. C...

ക്രോസ് കൺട്രി

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ പ്രചരണവുമായി അറ്റ്ലറ്റുകൾ വെട്ടി ച്ചിറ മുതൽ കുറു ക്കോൾ വരെ നടത്തിയ കൂട്ടയോട്ടം ആകർഷകമായി.വെട്ടിച്ചിറയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം V P...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ

കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...

മാധുര്യം വാരിവിതറിയ പായസമേള

കടുങ്ങാത്തുകുണ്ട്: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹകരണത്തി ന്റേയും മധുരം വാരി വിതറിക്കൊണ്ട് നടന്ന പായസ മേള നവ്യമായ ഒരനുഭവമായി. ഡിസമ്പർ 8, 9, 10 തിയ്യതികളിലായി കടുങ്ങാത്തുകു ണ്ടിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി...

ചിത്രരചന മൽസര വിജയികൾ

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏ രിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാ ർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മൽസരത്തി ലെ വിജയികൾ - എൽ.പി.വിഭാഗം: കാർത്തിക് -...

കുറ്റിപ്പുറം ഉപജില്ല സകൂൾ കലോത്സവം പ്രീ പ്രൈമറി കലോത്സവം തുടങ്ങി

കടുങ്ങാത്തുകുണ്ട്: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രീപ്രൈമറി കലോ ത്സവം കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങ ളിൽ എഴുപതോളം സ്കൂളുകളിൽ നിന്നാ യി അഞ്ഞൂറോളം വിദ്യാർത്ഥികൾ...

ദേശീയ രാഷ്ട്രിയത്തിൽ സി.പി.എം -ന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു: വി.പി സക്കറിയ

വർഗീയ ശക്തികൾക്കും മുതലാളിത്ത ശക്തികൾക്കുമെതിരെ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്ന CPl (M) ന്റെ പ്രസക്തി ദേശീയ രാഷ്ട്രിയത്തിൽ അനുദിനം വർദ്ധിച്ചു വരികയാണെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സ്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ