ഫിഷറീസ് എഞ്ചിനിയറിംഗ്: ഒന്നാം റാങ്ക് നേടി വളവന്നൂരിലെ എം.വി പ്രബീഷ് കുമാർ
കടുങ്ങാത്തുകുണ്ട്: കേരള യൂണിവേഴ് സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് (കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല, കൊച്ചി) - നടത്തിയ M.Tech (Fisheries Engineering) കോഴ്സിൽ (2015-17) ഒന്നാം റാങ്ക് നേടി...
മോട്ടോർ തൊഴിലാളികൾക്കുള്ള ബോധവൽക്കരണവും ഐ.ഡി.കാർഡുകൾ വിതരണവും ചെയ്തു
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗൺ മോട്ടോർ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമബോധവൽക്കരണ ക്യാമ്പും, ഐ.ഡി.കാർഡ് വിതരണവും നടത്തി. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് റഫീഖ്...
എം.എ മൂപ്പൻ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ദേശം സാംസ്കാരിക സമിതിയുടെ സ്നേഹ സംഗീത വിരുന്ന്
മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കടുങ്ങാത്തുകുണ്ട് എം.എ മൂപ്പൻ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മൈൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗീത വിരുന്ന് ഡോ. ഒ ജമാൽ മുഹമ്മദ്...
വളവന്നൂർ പഞ്ചായത്ത് കേരളോത്സവം: മത്സരഇനങ്ങളും സ്ഥലങ്ങളും അറിയാം
കടുങ്ങാത്തുകുണ്ട്: വളവന്നൂർ പഞ്ചായത്തിലെ കേരളോത്സവം സെപ്തംബർ മുതൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നടത്തുന്നതാണ്.
മത്സര ഇനം
തിയ്യതി
സ്ഥലം
വടംവലി
20/09/2017
എ.എം.എൽ.പി.സ്കൂൾ, പാറക്കൽ
വോളിബാൾ
21/09/2017
എ.എം.എൽ.പി.സ്കൂൾ, പാറക്കൽ
ക്രിക്കറ്റ്
22/09/2017
തുവ്വക്കാട് സ്റ്റേഡിയം
ഷട്ട്ൽ ബഡ്മിന്രൺ
22/09/2017
ഇൻഡോർ സ്റ്റേഡിയം, മാന്പ്ര
ഫുട്ബാൾ
23/09/2017
തുവ്വക്കാട് സ്റ്റേഡിയം
അതലറ്റിക്സ്
24/09/2017
ജി.വി.എച്ച്.എസ്.സ്കൂൾ, കൽപകഞ്ചേരി
പഞ്ചായത്ത്തല വായനാ മൽസരം ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു
കടുങ്ങാത്തുകുണ്ട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തു കളിൽ LP, UP വിഭാഗങ്ങളിൽ നടത്തിയ പഞ്ചായത്ത്തല വായനാ മൽസരം സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.വീരാവുണ്ണി...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രചനസഹൃദയ വേദി പ്രതിഷേധിച്ചു
കടുങ്ങാത്തുകുണ്ട്: തലമുതിർന്ന പത്ര മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർ ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ശക്തമായ പ്രതി ഷേധം രേഖപ്പെടു ത്തി .ചെറിയമുണ്ടം അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു...
ഓണം – ബക്രീദ് പഴം പച്ചക്കറി വിപണനമേള ടി.കെ സാബിറ ഉദ്ഘാടനം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണം - ബക്രീദ് പഴം പച്ചക്കറി വിപണനമേള ( ഓണസമൃദ്ധി - 2017 ) വളവന്നൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡണ്ട് ടി -കെ - സാബിറ...
ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ആഘോഷിച്ചു
വളവന്നൂർ - കൽപകഞ്ചേരി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും വിവിധ പരിപാടികളോടെയും സാമൂഹിക-ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും വ്യത്യസ്ഥമായി ആഘോഷിച്ചു.
'കേരള മഹിള സമഖ്യ സൊസൈറ്റി കല്പകഞ്ചേരി' ഫെഡറേഷൻ കമ്മറ്റിയുടെ...
ഓണാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ഥമായ പരിപാടികൾ നടന്നു
ഓണാഘോഷത്തോടനുബന്ധിച്ച് നാട്ടിലെങ്ങും വ്യത്യസ്ഥമായ പരിപാടികൾ നടന്നു.
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
പഴയകാല കളികളായ ഉറിയടി, ചാക്കിലോട്ടം, മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മൽസരങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.
ഓണാഘോഷ പരിപാടികൾ വാർഡ്...
സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...