കൈത്താങ്ങ് വാർഷികാഘോഷം

കൽപ്പകഞ്ചേരി കാനാഞ്ചേരിയിലെജീവകാരുണ്യ സംഘ ടനയായ കൈത്താങ്ങ് ചാരിറ്റി കൾച്ചറൽ സെന്ററിന്റെ ഒന്നാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2 ദിവസങ്ങളി ലായി നടന്ന ആഘോഷപരിപാടികൾ VP ശങ്കരൻ ഉദ്ഘാടനം ചെയ്തു. തൈക്കാ ടൻ അബ്ദുൽഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ഷാജിത്ത്, C S, മുഹമ്മദ് യൂസഫ്, A V നൗഷാദ്, P റഷീ ദ്, C P രാധാകൃഷ്ണ ൻ, അനീഷ്, സുരേഷ് കെ, P.റനീസ് ,Nസമദ് പ്രസംഗിച്ചു. K സാക്കിർ സ്വാഗതവും TP ഭുവനേശ്വരൻ നന്ദി യും പറഞ്ഞു.
വാർഷികത്തിന്റെ ഭാഗമായി അരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സന്നഗ് ദ്ധസേന രൂപീകരണം തവനൂർ വൃദ്ധസദന സന്ദർശനം, മരുന്ന്, ഭക്ഷണ വിതരണം തുടങ്ങി വിവിധ പരി പാടികൾ നടന്നു.V സജീർ, P ഉസ്മാൻ ,C K ഹംസ, നസീർ കോട്ട യിൽ എന്നിവർ നേതൃത്വം നൽകി.