ഇ.എം.എസ് ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു.

രാധാകൃഷ്ണൻ സി.പി

2899

കല്ലിങ്ങൽപറന്പ്:  സി.പി.എം കല്ലിങ്ങൽപറന്പ് ബ്രാഞ്ച് കമ്മറ്റി ഓഫീ സും ഇ.എം.എസ് ചാരിറ്റി സെന്ററിന്റെ പ്രവർത്തനോദ്ഘാടനവും സി.പി.എം ഏരിയാ കമ്മറ്റി അംഗം സികെ.ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് വൈസ് പ്രസി. കല്ലൻ ഹംസ, പി.സൈതുട്ടി എന്നിവർപ്രസംഗിച്ചൂ. എൻ നാരായണൻ സ്വാഗതവും പി. റഷീദ് നന്ദിയും പറഞ്ഞു.