വളവന്നൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ വളന്നൂർ പഞ്ചായത്തിൽ നിന്നും സെഞ്ച്വറി ചുങ്കത്തപ്പാല 10 വിക്കറ്റിന് പാഷ് പാറോട്ടക്കൽ ടീമിനെതിരെ വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാഷ് പാറോട്ടക്കൽ റൺസിന് എല്ലാവരും പുറത്തായി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ സെഞ്ച്വറി ലക്ഷ്യം മറികടന്ന് ട്രോഫി കരസ്ഥമാക്കി.
