ചരമം – തങ്കം

1812

വളവന്നൂർ മയ്യേരിച്ചിറ പരേതനായ മണക്കാം വീട്ടിൽ രാഘവന്റെ ഭാര്യ തങ്കം ( 81) നിര്യാതയായി.
മക്കൾ: സത്യനാഥൻ പുഷ്പരാജൻ, ശോഭന, പുഷ്പജ
മരുമക്കൾ: സേതുമാധവൻ (വലിയ കുന്ന്), ശിവദാസ് (കുറ്റിപ്പുറം), ഊർമ്മിള, നിർമ്മല