പാലക്കൽ ഹൈദർ ഹാജി നിര്യാതനായി

വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ.

മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ പാറക്കൽ, സൈനബ, റാബിയ പൊന്മള മരുമക്കൾ: സഫിയ വാരാമ്പനാല, സഫിയ രണ്ടത്താണി, സുബൈദ കുറ്റിപ്പാല, മൊയ്‌ദീൻ കുട്ടി (ബാവ) പാറക്കൽ, ഹംസ പെരിഞ്ചേരി പാറക്കൽ, ഹുസൈൻ പൊന്മള

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്