വാരിയത്ത് ഉണ്ണീരിയുടെ ഭാര്യ അമ്മാളു നിര്യാതയായി

3541

വളവന്നൂരിലെ വാരിയത്ത് ഉണ്ണീരിയുടെ ഭാര്യ അമ്മാളു (72) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 8.30 ന് വീട്ടുവളപ്പിൽ.

മക്കൾ: ശ്രീനിവാ സൻ വാരിയത്ത് (കേ രള പ്രവാസി സംഘം ജില്ലാഎക്സി.അംഗം), ശശി(ഡിജി സ്പോട്ട്, കടുങ്ങാത്തുകുണ്ട്), സുമതി, വൽസല,

മരുമക്കൾ: സുകുമാരൻ (ചെട്ടിയാം കിണർ), ഹരിദാസൻ(കാടാമ്പുഴ), ഷീബ, ദീപ
സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ഉണ്ണി, മോഹൻദാസ് (മൂവരും വട്ടപ്പാറ), ശാരദ, സുഭദ്ര, സുശീല, ഇന്ദിര