ദേശം സാംസ്കാരിക സമിതി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

രാധാകൃഷ്ണൻ സി.പി

623

മയ്യേരിച്ചിറ ‘ദേശം സാംസ്കാരിക സമിതി’യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗുകൾ, പുസ്തകം, നോട്ടുബുക്കുകൾ എന്നിവയടക്കമുള്ള പഠനോപകരണങ്ങൾ പ്രസിഡണ്ട് പി.സി ഇസ്ഹാഖ് വിതരണം ചെയ്തു. വി.വി യാഹൂട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാധാകൃഷ്ണൻ സി.പി, ഇ.പി പ്രഭാകരൻ, കെ.കെ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.