ഡി.വൈ.എഫ്.ഐ കാൽനട പ്രചരണ ജാഥ

ഇന്ത്യ അപകടത്തിൽ , പൊരുതാം നമു ക്കൊന്നായ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15സ്വാതന്ത്ര്യ ദിനത്തിൽ DYFl സം സ്ഥാന വ്യാപകമായി ബ്ലോക്ക്കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമ ത്തിന്റെ ഭാഗമായി DYFI കൽപകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. CPM
ഏരിയാ സെക്രട്ടറി KP ശങ്കരൻ കല്ലിങ്ങൽ അങ്ങാടിയിൽജാഥ ഉദ്ഘാടനം ചെയ്തു. മഞ്ഞഞ്ചോല, തോട്ടായി, കാനാഞ്ചേ രി ,കല്ലിങ്ങൽപറമ്പ് ,  തേക്കുംപാലം, കൽപ്പകഞ്ചേരി ,എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്ശേ ഷം കടു ങ്ങാത്തുകുണ്ടിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ Aസൈതലവി ,Tഷാജിത്ത്, TP ഭുവനേ ശൻ, അനിൽകുമാർ, N. സഹ്‌മാൻ, കല്ലൻ ഹംസ എന്നിവർ പ്രസംഗിച്ചു