പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു

2166

കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു.  എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ് ചോദ്യോത്തരങ്ങളടങ്ങിയ ക്വെസ്റ്റ്യൻ ബാങ്ക് സൌജന്യമായാണ് എല്ലാ വിദ്യത്ഥികൾക്കും വിതരണം ചെയ്തത്.