“പ്രതി
നല്ല ശുചി ത്വം പാലി ക്കു ക
നിങ്ങളു
-
കക്കൂസ് ഉപയോ
ഗി ച്ച തി നു ശേഷം. -
കക്കൂസിൽ പോയ കുട്ടി
കളെ കഴുകി യ തി നു ശേഷവും ഡയപ്പർ മാറ്റി യ തി നു ശേഷവും. -
ഒരു മുറി
വോ വ്രണമോ വൃത്തി യാ ക്കി യ തി നു ശേഷം. -
രോഗി
കളെ സന്ദർശി ക്കു ന്ന തി നു മുമ്പും പിമ്പും. -
ഭക്ഷണം പാകം ചെയ്യു
ക യോ വിളമ്പു ക യോ കഴിക്കു ക യോ ചെയ്യു ന്ന തി നു മുമ്പ്. -
തുമ്മു
ക യോ ചുമയ്ക്കു ക യോ മൂക്കു ചീ റ്റു ക യോ ചെയ്ത തി നു ശേഷം. -
മൃഗ
ത്തെ യോ മൃഗവി സർജ്യ മോ തൊട്ട തി നു ശേഷം. -
ചപ്പുച
വ റു ക ളും ഉച്ഛിഷ്ട ങ്ങ ളും നീക്കം ചെയ്ത തി നു ശേഷം.

ശുചി ത്വ ക്കു റവ് മൂലമാണ് അഞ്ച് വയസ്സിൽ താഴെ യുള്ള 20 ലക്ഷത്തി ല ധി കം കുട്ടികൾ ഓരോ വർഷവും മരണമ ട യു ന്നത്. എന്തി നേറെ, കൈ വൃത്തി യാ യി കഴുകുക എന്ന നിസ്സാ ര മായ കാര്യ ത്തിന് മാരക മായ എബോ ള യെ പ്പോ ലും ഒരു പരിധി വരെ നിയ ന്ത്രി ക്കാൻ കഴിയും.