കടുങ്ങാത്തുകുണ്ട്: തലമുതിർന്ന പത്ര മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർ ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ശക്തമായ പ്രതി ഷേധം രേഖപ്പെടു ത്തി .ചെറിയമുണ്ടം അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു സി.പി.രാധാകൃഷ്ണൻ ,കെ ഷമീം, പ്രസംഗിച്ചു. ഘാതകരെ അടിയന്തരമായി പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രചനസഹൃദയ വേദി പ്രതിഷേധിച്ചു
രാധാകൃഷ്ണൻ സി.പി