പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്

Miles

1261

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന – തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് – മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ജനുവരി 13 ശനിയാഴ്ച നടക്കുന്ന കൗൺസിലിംഗിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447417791 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.