എൻ.എം.എം.എസ് മാതൃകാ പരീക്ഷ: പി. റാനിയ ഒന്നാം സ്ഥാനം നേടി

Miles

2219

കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് നവംബർ 5 ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയുടെ മാതൃകാ പരീക്ഷ നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് നടന്ന പരീക്ഷയിൽ അമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. പി. റാനിയ ഒന്നാം സ്ഥാനം നേടി. പി.പി. അൻസഫ് ഈസ, എ. മുഹമ്മദ് ഹനി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.