“പായസമേള” പാചക മൽസരം: നവമ്പർ 28 ന് മുമ്പായി രജിസ്റ്റർ ചെയ്യുക

    3778

    ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാചക മൽസരം സംഘടിപ്പിക്കുന്നു. പായസമാണ്പാചകം ചെയ്യേണ്ടത്.
    നവമ്പർ 30ന്ന് രാവിലെ 9.30 ന് തേക്കും പാലത്ത് വെച്ച് നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവമ്പർ 28 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 8606140625,9400 788410 – നമ്പറിൽ ബന്ധപ്പെടുക.ˆ