കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച LDF സാരഥികൾക്ക് അഖിലേന്ത്യാ മഹിള അസോസിയേഷൻ കല്പകഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ. ജംഷിദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ജമീല MP ഉദ്‌ഘാ ടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കളളിയത്ത് ഷരീഫ്, ഫാത്തിമ, CDS ചെയർപേഴ് സൺ ശാന്തനാരായണൻ, വൈസ് ചെയർപേഴ്സൺ രതി എന്നിവർ പ്രസംഗിച്ചു. K സൈഫുന്നിസ സ്വാഗതവും P. റംല നന്ദിയും പറഞ്ഞു.