കാഴ്ചക്കാർക്ക് പുതിയ അനുഭവമായി റെഡ് വളണ്ടിയർമാർ മാർച്ച്

2971

കരുത്തിന്റേയും അച്ചടക്കത്തിന്റേയുംപ്രതീകമായി റെഡ് വളണ്ടിയർ മാർച്ച് നവ്യമായ ഒരു കാഴ്ച സമ്മാനിച്ചു. CPl (M) വളാഞ്ചേരി ഏരിയാ സമ്മേള നത്തിന്റെ സമാപനത്തോടനു ബന്ധിച്ച്കുറുക്കോൾ കുന്നിൽനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് നടന്ന വളണ്ടിയർ മാർച്ചിൽ വനിത കളടക്കം നൂറു കണക്കിന് റെഡ് വളണ്ടിയർമാർ അണിനി രന്നു. റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ കാഴ്ചക്കാർക്ക് ചെമ്പടയുടെ റൂട്ട് മാർച്ച് പുതിയൊര നുഭവമായി.