സ്കൂൾ പ്രവേശനോത്സവം

897
മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കല്പകഞ്ചേരി ജി .എൽ .പി സ്കൂളിൽ ബഹുമാനപ്പെട്ട ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാനടം ചെയ്യുന്നു

കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കല്പകഞ്ചേരി  ജി .എൽ .പി  സ്കൂളിൽ വെച്ച് നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രവേശനോത്സവം ഉത്ഘാനടം ചെയ്തു സംസാരിച്ചു.  ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹി-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ആശംസകൾ നേർന്നു.