നവതിയുടെ നിറവിൽ പാറക്കൽ AM UP സ്കൂൾ വാർഷി കവും യാത്രയയപ്പ് സമ്മേളനവും ET മുഹമ്മദ് ബഷീർ Mpഉദ്ഘാടനം ചെയ്തു. PTA പ്രസി. A K മുജീബ് റഹ്മാൻ അദ്ധ്യക്ഷ ത വഹിച്ചു. C മമ്മൂട്ടി MLA മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചാ യത്ത് പ്രസി.AP ഉണ്ണി കൃഷ്ണൻ, വളവന്നൂ ർ പഞ്ചാ.പ്രസി.TK സാബിറ, തിരുനാവായ പ്രസി.ഫൈസൽ എടശ്ശേരി, തയ്യിൽബീരാൻ ഹാജി, A.ഇബ്രാഹിം മാസ്റ്റർ, A ഷംസുദ്ദീൻ,Vപ്രേം കുമാർ, VTസൈത ലവി, കുറുക്കോളി മുയ്തീൻ, V ഉണ്ണികൃഷ്ണൻ, KM പൂക്കോയ, PAഅലിക്കു ട്ടി പ്രസംഗിച്ചു. പൂർവ വിദ്യാർഥി- അദ്ധ്യാപക സംഗമം പൂർവ വിദ്യാർത്ഥി കൂടിയായ റിട്ടയേഡ് ജില്ലാ ജഡ്ജ് തയ്യിൽ അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി പ്രേമരാജൻ അദ്ധ്യക്ഷനായിരുന്നു.