സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി

2467

കല്പകഞ്ചേരി ജി വി എച്ഛ് എസ്സ് എസ്സിൽ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. ഡെപ്യൂട്ടി HM കോയാനി vp അധ്യക്ഷനായ യോഗം PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ കുന്നത്ത് ഉൽഘാടനം ചെയ്തു.

osa സെക്രട്ടറി ശ്രീ സിപി രാധാകൃഷ്ണൻ, Smc ചെയർമാൻ സുബൈർ കല്ലൻ, ഇസ്മയിൽ സർ, ജിനു സർ, സി അബ്ദുറഹിമാൻ, ജിബി ജോർജ്, സുഹറാബി ടീച്ചർ, മുഹ്‌സിന, ശഫാനത് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ രാജ്യപുരസ്കാർ കുട്ടികൾക്കായുള്ള മേമന്റോ വിതരണം നടത്തി.