തെരുവ് നായ വിഷയത്തിൽ നമുക്കു പറയാനുള്ളത്

2417

വളവന്നൂരിലും പരിസരങ്ങളിലും പൊതുവെ തെരുവുനായ ശല്യം അത്ര രൂക്ഷമല്ല എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയതിട്ടുമുണ്ട്.   തെരുവ് നായ ശല്യം ഇല്ലാതാക്കാൻ നമുക്കു പറയാനുള്ളതെന്ത്. നിങ്ങളുട ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ എല്ലാം താഴെ രേഖപ്പെടുത്തു.