കടുങ്ങാത്തുകുണ്ടിൽ ഹാൾട്ടിങ്ങ് പെർമിറ്റ്, ബാഡ്ജ്, ടാഗ് എന്നിവയില്ലാതെ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും, പാരലൽ സർവീസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കമെതിരെ കർശന നടപടികൾ കൈക്കൊള്ള ണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ കൺവെൻഷൻ അധികൃത രോടാവശ്യപ്പെട്ടു. എം റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ഇ. അസൈനാർ, പി. അസീസ്, പി.എം നിയാസ്, ടി അസീസ് പ്രസംഗിച്ചു
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: കടുങ്ങാത്തുകുണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ