വനിതാ വായനാ മൽസരം

രാധാകൃഷ്ണൻ സി.പി

2491

കൽപ്പകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ വായനാ മൽസരം നടത്തി. സി.എസ്.എം യൂസഫിന്റെ അദ്ധ്യക്ഷതയിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുകമാരൻ സി.പി, തൃത്താല മുജീബ് പ്രസംഗിച്ചു.

വനിതാ വായനാ മൽസരത്തിൽ സരളകുമാരി പി.കെ, സുനിത.ഇ, ഷീബ കെ.എം. എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.