
പാറോട്ടക്കൽ നിന്നുള്ളൊരു കാഴ്ച്ച. ശുദ്ധ ജലം കിട്ടാക്കനിയായ ഈ സാഹചര്യത്തിൽ ഓരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തണ്ണീർ തടങ്ങളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും ഏവരും മനസ്സിലാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന വർഷങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.