ചെറിയമുണ്ടംമൊയ്തീൻബസാറിലെ ചേനാത്ത് തറയേങ്ങൽ മുഹമ്മദ് കുട്ടി(73) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: അഷറഫ്, മുസ്തഫ(ഖത്തർ), അബ്ദുറഹീം, ഖലീൽ, ബഷീർ (മൂവരും സൗദിഅറേബിയ) റംല, ഫസീന, ആബിദ
മരുമക്കൾ:ഹനീഫപള്ളിമാലിൽ(തിരൂർ), ഷാഫി C H (വാണിയന്നൂർ), സക്കീർ അടിയാട്ടിൽ ( പറവന്നൂർ) മൈമൂന, റുക്കിയ, മറിയം,നജില,ജസീന
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...