ഇടിമൂപ്പത്തി…?
നാലുംകൂട്ടി മുറുക്കിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ പഴംകഥകള്‍ കേള്‍ക്കാന്‍ കുട്ടികള്‍ ചുറ്റും കൂടിയിരിക്കുകയാണ്.
“മുത്തശ്ശിയുടെ പഴയ അരിയിടിക്കഥ കേള്‍ക്കാനാ ഞങ്ങള്‍ വന്നത്” കുട്ടികള്‍ പറഞ്ഞു.
“പറയാം മക്കളെ….ആ കഥ ഞാന്‍ പറയാം. പണ്ട് പണ്ട്… മുത്തഛനുണ്ടായിരുന്ന കാലം. മുത്തഛന്‍...
മാതൃകാ ബാലൻ
പട്ടണത്തിലെ പ്രധാന തെരുവിൽ പലപ്പോഴും ഞാൻ അവനെ കണ്ടിട്ടുണ്ട്. പതിവ് പോലെ അന്നും കണ്ടു. അച്ഛനോടൊപ്പം ഞാൻ ഒരൊഴിവ് ദിവസം വീട്ടു സാദനങ്ങൾ വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു .ഒരു കെട്ട് സഞ്ചിയും ചുമലിൽ...
കാക്കയുടെ കൌശലം (കുട്ടിക്കഥ)
കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തില്‍ ഞങ്ങളൊക്കെ പഠിച്ചതാണ്.
ഒരു മരത്തില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടി താമസിച്ചിരുന്നു. മരത്തിന്റെ ചുവട്ടിലായി ഒരു മാളത്തില്‍ ഒരു പാമ്പും താമസിച്ചിരുന്നു....
അഹങ്കാരത്തിന്റെ ഫലം
കൊച്ചു കൂട്ടുകാരേ, ഇന്നു നമ്മള്‍ പറയാന്‍ പോകുന്ന കഥ എന്താണെന്നറിയാമോ? അഹങ്കാരികളായ രണ്ടു കോഴികളുടെ കഥയാണിന്ന് നമ്മള്‍ പറയുന്നത്.
ഒരിക്കല്‍ രണ്ടു പൂവന്‍ കോഴികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ആരാണ് തങ്ങളില്‍ കേമന്‍ എന്നായിരുന്നു...
അണ്ണാറക്കണ്ണനും കൂട്ടുകാരും
ആനപ്പുറത്തു വരുന്ന കണ്ടോ
ഇല്ലികള്‍ തിങ്ങിയ കാട്ടിലയ്യോ!
ഈറ്റപ്പുലിയുടെ കണ്ണുകണ്ടോ!
ഉണ്ണിക്കരടിയും ഉണ്ണികളും
ഊഞ്ഞാലിലാടുന്ന കാഴ്ച കണ്ടോ!
ഋഗ് ദമുരുവിട്ടു മാമലയില്‍
ഋഷിമാരിരിക്കുമിരിപ്പു കണ്ടോ.
എട്ടുകെട്ടുള്ളൊരു വീട്ടിനുള്ളില്‍
ഏട്ടത്തിയമ്മേടെ പൂജ കണ്ടോ
ഐലസാ-ഐലസാ-ഏലമിട്ട്
ഒട്ടകവണ്ടി വരുന്ന കണ്ടോ!
ഓടിത്തളര്‍ന്നൊരു മാന്‍കിടാവ്
ഔഷധം നുണയുന്ന മട്ടു കണ്ടോം
അംബരത്തിന്റെ നടുവിലായി
അമ്പടാ! സൂര്യന്റെ നില്പു...
നല്ലവളായ പരുന്തമ്മ
പൂഞ്ചോലക്കാട്ടിലെ ഒരു വലിയ ആല്‍മരത്തിന്റെ മുകളിലായിരുന്നു ചങ്ങാലിപ്പരുന്തമ്മ കൂടുകെട്ടി താമസിച്ചിരുന്നത്. പരുന്തമ്മയ്ക്ക് രണ്ടു കൂട്ടുകാരുണ്ടായിരുന്നു - ചിണ്ടനെലിയും ചിന്നുക്കുരുവിയും, . പരുന്തും എലിയും കുരുവിയും കൂട്ടുകൂടുമോ എന്ന് കൂട്ടുകാര്‍ വിചാരിക്കുന്നുണ്ടാവും. സാധാരണ അങ്ങനെയില്ല....