നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...
മലയാളം മറക്കുന്ന കുട്ടികൾ
ഭാഷ ഒരു സംസ്കാരമാണ്. അത് ആശയ വിനിമയത്തിനുള്ള ഉപാധി എന്ന പോലെ തന്നെ സംസ്കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ തലമുറകളിലേക്ക് കൈമാറുന്ന വഴി കൂടിയാണ് ഭാഷ. നാം മലയാളികളാണ്, പിറന്നു വീണ നാള്‍ തൊട്ട്...
നിങ്ങളുടെ നാടിനെ കുറിച്ചെഴുതൂ… കൈനിറയെ സമ്മാനം നേടൂ
വളവന്നൂർ.കോം സംഘടിപ്പിക്കുന്ന ഓൺലൈൻ 'എഴുത്ത് മത്സര'ത്തിലേക്ക് നിങ്ങളുടെ സൃഷ്ടികൾ ക്ഷണിക്കുന്നു, തിരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനകൾക്ക് bangalorestudy.com നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കാം. വളവന്നൂർ, കല്പകഞ്ചേരി, പൊന്മുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലെ ആർക്കും...
വേണം കടുങ്ങാത്തുകുണ്ടിനൊരു പൊതു ശൗചാലയം
പ്രാഥമിക കൃത്യങ്ങള്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. പറഞ്ഞു വന്നത് ശൗചാലയങ്ങളെക്കുറിച്ചാണ്. വളവന്നൂർ കൽപകഞ്ചേരി പഞ്ചായത്തുകളുടെ ഹൃദയമായ കടുങ്ങാത്ത്‌കുണ്ടിൽ ഒരു പൊതു ശൗചാലയം എന്ന ജനങ്ങളുടെ ആഗ്രഹം ഇന്നും കടലാസുകളിൽ കെട്ടികിടക്കുന്നു.
ശൗചാലയങ്ങള്‍...
നീതിയില്ലാത്തിടത്ത് നീ’തീയാവുക
ചാപല്യമേ നിന്‍റെ പേരോ പെണ്ണ് എന്നെഴുതിയത് ഷേക്സ്പിയറായിരുന്നു. ചരിത്രത്തില്‍ പെണ്ണിനുള്ള നീതി വ്യത്യസ്തമായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ രീതിക്കു വലിയ മാറ്റമൊന്നുമില്ല.
ഇന്നു കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ലിംഗ ഛേദനവും അതിനെ...
ജീവിതമാകട്ടെ ലഹരി
മദ്യം എല്ലാ തിന്മകളുടേയും താക്കോലാണെന്ന് പറഞ്ഞത് പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ഇന്ന് എല്ലാവരും ജീവിതത്തിലെ ആനന്ദവും തേടി നടക്കുകയാണ് എവിടെ ഇത്തിരി സന്തോഷം ലഭിക്കും എന്നതാണ് എല്ലാവരുടെയും ചിന്ത. എല്ലാം മറന്നുല്ലസിക്കാനായി പലരും ആശ്രയിക്കുന്നത്...
പ്രതിഭകളെ അഭിനന്ദിക്കാൻ വിമുഖതയെന്തിന്
ഏതൊരു മനുഷ്യനും താന്‍ അംഗീകരിക്കപ്പെടണമെന്നും പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവരാണ്. ഒരു വ്യക്തിയും നിരുത്സാഹപ്പെടുത്തലോ അവഗണനയോ ഇഷ്ടപ്പെടുന്നില്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും നമ്മളില്‍ എത്ര പേര്‍ നാം അറിയുന്ന പ്രതിഭകളെ അംഗീകരിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ശ്രമിച്ചിട്ടുണ്ട്.നമ്മുടെ...
പരീക്ഷാ ഫലത്തിന്‍റെ പിറ്റേന്ന്
പരീക്ഷകള്‍ എന്നും ഒരു പരീക്ഷണമാണ് പരീക്ഷാ ഫലങ്ങള്‍ സുന്ദരമെങ്കില്‍ മധുരവും. 'എന്നെ ടീച്ചര്‍മാര്‍ സ്കൂളിലെ ഏറ്റവും വലിയ മണ്ടന്‍ എന്നാണ് വിളിച്ചിരുന്നത് എസ്എസ്.എല്‍.സി പരീക്ഷയില്‍ എന്‍റെ മാര്‍ക്ക് ഇരുനൂറ്റി പത്തായിരുന്നു' പറയുന്നത് ഇന്ത്യന്‍...
വളവന്നൂർ.കോം: ഒരു നാടിൻറെ മനസ്സ്
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ വളവന്നൂർ.കോം പുറത്തിറക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്. പല കാരണങ്ങളാൽ ഈ ഉദ്യമം ആരംഭിക്കാൻ വൈകുകയായിരുന്നു. നമ്മുടെ നാടിനായുള്ള ഒരു ഡിജിറ്റൽ ലോകം തുറന്നു വെക്കാനായത് ഒരുപാട് പേരുടെ സഹകരണവും...
ചിരിക്കാന്‍ മറന്നു പോകുന്നവര്‍
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവികളില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്.അത് കൊണ്ടു തന്നെ മനുഷ്യര്‍ പരസ്പരം ചിരിക്കുന്നത് കാലങ്ങളായ് തുടരുന്ന ഒന്നാണ്.
ഇന്ന് ടെക്നോളജി യുഗത്തിലാണ് നാം ജീവിക്കുന്നത്....