സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ
1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈൽസും എം.എ. മൂപ്പൻ സ്‌കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സും കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും...
ഷൂട്ടൗട്ട് മൽസരം
ചെറവന്നൂർ G MLP സ്കൂൾ ലോക കപ്പ് ഫുട് ബോൾ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ്...
റോഡ് ഉദ്ഘാടനം
വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ നവീകരിച്ച കോണിപ്പടി - പുല്ലാണിക്കാട് റോഡ് ഗ്രാമപഞ്ചായ ത്ത് വികസന സ്റ്റാന്റീ ങ്ങ്കമ്മറ്റി ചെയർ മാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. T അഹമ്മദ്...
പഴമയിലെ പുതുമ: വ്യത്യസ്തമായി മയ്യേരിച്ചറയിലെ അയൽക്കാരുടെ ചമ്മന്തി ഫെസ്റ്റ്
ചമ്മന്തി ഫെസ്റ്റ്
വളർന്നുവരുന്ന തലമുറയ്ക്ക് നമ്മുടെ പഴമയുടെ ആരോഗ്യമുള്ള ഭക്ഷണരീതി പരിചയപ്പെടുത്തുന്നതിന് വേണ്ടിയും. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മയ്യേരിച്ചിറയിലെ ഒരു കൂട്ടം അയൽവാസികൾ നടത്തിയ നടത്തിയ ഒരു ചർച്ചയായിചമ്മന്തി ഫെസ്റ്റ്....
അനുശോചനം
പ്രശസ്ത പത്രപ്രവർത്തകനും, മനുഷ്യാവകാശ പ്രവ ർത്തകനും എഴുത്തുകാരനുമായ കുൽദീ പ് നയാറുടെയും, പ്രശസ്ത മലയാള സാഹിത്യകാരൻ ചെമ്മനം ചാക്കോയുടേയും നിര്യാണത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. A അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു....
അഭയം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റ് നടപ്പിലാക്കുന്ന അഭയം ഭവനപദ്ധതി പ്രൊഫ.മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു.3 വീടുകളാണ് നിർമ്മിക്കുന്നത്. ഡോ. CMഷാനവാസ്, ഡോ.റാഫി ചെമ്പ്ര, M അബ്ദു റബ്ബ് പ്രസം ഗിച്ചു.ഇബ്രാഹിം...
പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി നാടെങ്ങും പരിസ്ഥിതി ദിനാചരണം ആഘോഷിച്ചു
കടുങ്ങാത്തുകുണ്ട്: ഹരിതാഭമായ ഒരു കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തിയും വൃക്ഷ തൈകൾ നട്ടും ലോക പരിസ്ഥിതി ദിനാചരണം നാടെങ്ങും ആഘോഷിച്ചു.
കല്പകഞ്ചേരി പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആമിന...
കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു
കുറുക്കോൾ: ഖായിദേ മില്ലത്ത് ഫൗണ്ടേഷനും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
കുറുക്കോൾ മുർശിദുൽ അനാം മദ്രസയിൽ വെച്ച് നടന്ന പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത്...