മുജാഹിദ് സമ്മേളനം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു
വാരണാക്കര: മതം:സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28,29,30,31 മലപ്പുറം കൂരിയാട് വെച് നടക്കുന്ന ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK...
ചിത്രരചന മൽസര വിജയികൾ
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏ
രിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാ ർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മൽസരത്തി ലെ വിജയികൾ -
എൽ.പി.വിഭാഗം:
കാർത്തിക് -...
നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ
വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ...
കുറ്റിപ്പുറം ഉപജില്ല സകൂൾ കലോത്സവം പ്രീ പ്രൈമറി കലോത്സവം തുടങ്ങി
കടുങ്ങാത്തുകുണ്ട്: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രീപ്രൈമറി കലോ ത്സവം കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങ ളിൽ എഴുപതോളം സ്കൂളുകളിൽ നിന്നാ യി അഞ്ഞൂറോളം വിദ്യാർത്ഥികൾ...
ദേശീയ രാഷ്ട്രിയത്തിൽ സി.പി.എം -ന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു: വി.പി സക്കറിയ
വർഗീയ ശക്തികൾക്കും മുതലാളിത്ത ശക്തികൾക്കുമെതിരെ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്ന CPl (M) ന്റെ പ്രസക്തി ദേശീയ രാഷ്ട്രിയത്തിൽ അനുദിനം വർദ്ധിച്ചു വരികയാണെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സ്...
CPI(M) വളാഞ്ചേരി ഏരിയാ സമ്മേളന അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കം
കടുങ്ങാത്തുകുണ്ട്: ഡിസ. 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ട് കനറാ ബേങ്കിന്...
വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലി നടന്നു
വാരിയത്തപറന്പ്: ശിശുദിനത്തോടനുബന്ധിച്ച ജി.എം.എൽ.പി.എസ് വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലിയും വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും നടന്നു. പ്രസംഗം. ക്വിസ്. എന്നിവയും അരങ്ങേറി. ഹെഡ്മാസ്റ്റർ പി.എം.റഷീദ്, ജെൻസൻ, സ് ജന, ഫസീല 'റൈഹാനത്ത് തുടങ്ങിയവർ...
സിപിഐ (എം) സമ്മേളനത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കുന്നു
കടുങ്ങാത്തുകണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സി.പിഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കും. അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ...
സ്കൂൾ സകൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പ് നടന്നു
കല്ലിങ്ങൽപറമ്പ് എം എസ് എം എച്ച് എസ് സ്കൂൾ സകൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ അബ്ദു പി.കെ അധ്യക്ഷത വഹിച്ചു.സ്കൗട്ട് മാസ്റ്റർ റഊഫ് സ്വാഗതം...
ഗ്രീൻ ചാനൽ സ്കോളർഷിപ്പ് വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്ഘാടനവും
വാരണാക്കര: പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ആവിഷ്ക്കരിച്ച "എഡ്യു സപ്പോർട്ട്" സ്കോളർഷിപ്പ് പദ്ധതി ഇരുപതോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജില്ലാ...