ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ആഘോഷിച്ചു
വളവന്നൂർ - കൽപകഞ്ചേരി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും വിവിധ പരിപാടികളോടെയും സാമൂഹിക-ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും വ്യത്യസ്ഥമായി ആഘോഷിച്ചു.
'കേരള മഹിള സമഖ്യ സൊസൈറ്റി കല്പകഞ്ചേരി' ഫെഡറേഷൻ കമ്മറ്റിയുടെ...
വിദ്യാർത്ഥിയുടെ അപകട മരണം: ഗൈഡ് കോളേജ് ആഘോഷ പരിപാടികൾ റദ്ദാക്കി
പുത്തനത്താണി ഗൈഡ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി വി. മുസ്തഫയുടെ അപകട മരണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുശോചിച്ചു. 31-08-17 ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ പരേത നോടുള്ള ആദരസൂചകമായി റദ്ദാക്കി. പ്രിൻസിപ്പാൾ...
മയ്യേരിച്ചിറ ‘ദേശം’ ലൈബ്രറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു
കല്പകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ആരംഭിച്ച ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.സി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ 'സർഗ പ്രതിഭകൾ...
60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം
60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൽപകഞ്ചേരി പഞ്ചായത്തിലെ കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ജില്ലാ...
ഓണാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ഥമായ പരിപാടികൾ നടന്നു
ഓണാഘോഷത്തോടനുബന്ധിച്ച് നാട്ടിലെങ്ങും വ്യത്യസ്ഥമായ പരിപാടികൾ നടന്നു.
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
പഴയകാല കളികളായ ഉറിയടി, ചാക്കിലോട്ടം, മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മൽസരങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.
ഓണാഘോഷ പരിപാടികൾ വാർഡ്...
വളവന്നൂർ പഞ്ചായത്ത് നാലാം വാർഡിൽ രണ്ടാമത്തെ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു
പാറമ്മലങ്ങാടി: വളവന്നൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി ബാഫഖി യത്തിംഖാന വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പടിഞ്ഞാറ് വശം നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം വഖഫ് ബോർഡ് ചെയർമാൻ...
വർണ്ണാഭമായ വിവിധ പരിപാടികളോടെ നാടെങ്ങും സ്വാതന്ത്രദിനം ആഘോഷിച്ചു
രാജ്യത്തിന്റെ 71 -ാം സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ പ്രധാനാദ്ധ്യാപിക സ് നോബി ജോസഫ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം...
സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
ആഘോഷമായി കുഴിന്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉദ്ഘാടനം
പൊന്മുണ്ടം: നിർമ്മാണം പൂർത്തിയാക്കിയ പാറമ്മൽ - മൂസഹാജിപടി - കുഴിമ്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉൽഘാടനം പോക്കാട്ട് ഉമ്മർ ഹാജി നിർവഹിച്ചു. കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായി. കോളനി നിവാസികളുടെ കഠിന...
എം.എം.യു.പി. സ്കൂൾ പാറക്കൽ മെഗാ ക്വിസ് മേള നടത്തി
പാറക്കൽ: എഴുപത്തി ഒന്നാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എം.എം.യു.പി. സ്കൂൾ പാറക്കൽ വെൽഫെയർ കമ്മറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റുമുള്ള വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകളെ ഉൾപെടുത്തി മെഗാ ക്വിസ് മത്സരം നടത്തി. നൗഷാദ് അടിയാട്ടിൽ...