ചാലി ബസാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവറെ ആക്രമിച്ചു. ബസ് നിയന്ത്രണം വിട്ടു.

കടുങ്ങാത്തുകുണ്ട്: ചാലിബസാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവറെ ആക്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് റോട്ടിൽ നിന്നും തെന്നി മാറി. കോട്ടക്കല്‍ -തിരൂര്‍ റൂട്ടില്‍ ഓടുന്ന ഫ്രണ്ട്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്.  ഓട്ടോറിക്ഷയുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ട്...

വിദ്യാർത്ഥികളെ അഭിനന്ദിച്ചു

കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് SSLC പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും ജ്യേഷ്ഠസഹോദരങ്ങൾ നൽകിയ സ്നേഹ സമ്മാനം വിജയികൾക്ക് ഇരട്ട അംഗീകാരമായി മാറി. കല്പകഞ്ചേരി GVHSS പൂർവ വിദ്യാർത്ഥി സംഘടനയായ OSA ആണ്...

കരിയർ സെമിനാർ നടത്തി

കൽപകഞ്ചേരി: വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനായി കൽപകഞ്ചേരി മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ്- കരിയർ സെമിനാർ നടത്തി. തിങ്കളാഴ്ച മൈൽസിൽ നടന്ന സെമിനാറിൽ എസ്എസ്എൽസി,...

എൽ.എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി

പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറി. അനുശ്രീ .പി, മുഹമ്മദ് ബിലാൽ. കെ.ടി., ദിൽഫ ജബിൻ.എൻ, ഫാത്തിമ റിദ...

എം.എസ്.എഫ് ഫണ്ട് ശേഖരണം നടത്തി

കടുങ്ങാത്തുകുണ്ട്: സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി തിരൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുങ്ങാത്തുകുണ്ട് മേഖലയില്‍ ഫണ്ട് ശേഖരണം നടത്തി. വളവന്നൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ്...

വിദ്യാഭ്യാസ രംഗത്ത് മികവിന്റെ നിറവിൽ വൈലത്തൂർ അത്താണിക്കൽ സ്കൂൾ

വിദ്യാഭ്യാസ രംഗത്ത് മികവിന്റെ നിറവിൽ വൈലത്തൂർ അത്താണിക്കൽ സ്കൂൾ . പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂൾ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് . ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾക്കാണ്...

‘മിസ്ക്’-കുടുംബ സംഗമം നടന്നു

കടുങ്ങാത്തുകുണ്ട്: ഷട്ടിൽ പ്രേമികളുടെ കൂട്ടായ്മയും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ മലബാര്‍ ഇന്‍ഡോര്‍ ഷട്ടില്‍ ക്ലബ്ബിന്‍റെ(മിസ്ക്) നേതൃത്വത്തില്‍ കുടുംബ സംഗമം നടന്നു. സംഗമം തെയ്യമ്പാട്ടില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ധീന്‍ തെയ്യമ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു....

⁠⁠⁠ലക്ഷ്യബോധമുള്ളവർക്ക് ജീവിതത്തിൽ മടുപ്പുണ്ടാകില്ല: മുഹമ്മദലി ശിഹാബ് ഐ.എ.എസ്

കൽപകഞ്ചേരി:  കൃത്യമായ ലക്ഷ്യവും  ആത്‌മസമർപ്പണവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ മടുപ്പുണ്ടാകില്ലെന്ന് മുഹമ്മദലി ശിഹാബ് ഐഎഎസ്. പഠിച്ച് ഉന്നതങ്ങളിലെത്തിയവർ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് സേവനത്തിന്റെ രീതിയിൽ തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട്...

ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കടുങ്ങാത്തുകുണ്ട്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായ വളവന്നൂർ ഓർബിറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു....

കൽപകഞ്ചേരി ഹൈസ്കൂളിൽ നിന്നും അഭിമാനകരമായ വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നു

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി ക്ക് അഭിമാനകരമായ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനുമോദിക്കാൻ പൂർവ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രസിഡന്റ് ഡോ.ഒ.ജമാൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ