മൈല്‍സിന്രെ നേതൃത്വത്തില്‍ വിജയികളെ ആദരിക്കുന്നു
കടുങ്ങാത്തുകുണ്ട്: കല്‍പകഞ്ചേരി കേന്ദ്രീകരിച്ച് സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൂപ്പന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്‍റ്സി(മൈല്‍സ്)ന്‍റെ നേതൃത്വത്തില്‍ എസ്.എസ്എല്‍.സി , എന്‍.എം.എം.എസ് പരീക്ഷകള്‍, സംസ്ഥാന യുവജനോത്സവം, സംസ്ഥാന ശാസ്ത്ര മേള എന്നിവയില്‍...
എം.എസ്.എഫ് വാരണാക്കര യൂണിറ്റ് ഫെസ്റ്റ് നടത്തി
വാരണാക്ക: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി വളവന്നൂര്‍ പഞ്ചായത്തിലെ വാരണാക്കര യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി...
ഭീകരത വളര്‍ത്തുന്നത് സാമ്രാജ്യത്വ ശക്തികള്‍: വിസ്ഡം ഭീകര വിരുദ്ധ സംഗമം
കടുങ്ങാത്തു കുണ്ട്: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള കച്ചവടതാല്‍പര്യങ്ങളാണ് ലോകത്ത് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് ഐ.എസ്.എം. വളവന്നൂർ മേഖല കടുങ്ങാത്ത് കുണ്ടില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി...
വൈദ്യുതി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക: ദേശം സാംസ്കാരിക സമിതി
മയ്യേരിച്ചിറ: അറ്റകുറ്റപണികളൂടേയും സബ് സ്റ്റേഷൻ ഓഫീസ് നിർമ്മാണത്തിന്റേയും പേരിൽ തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തുന്ന കെ.എസ്.ഇ.ബി അധികൃതരുടെ തെറ്റായ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പി.സി ഇസ്ഹാഖ്...
കാനാഞ്ചേരിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപ്പകഞ്ചേരി: ഒരു വർഷമായി കൽപ്പകഞ്ചേരി കാനാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന കൈത്താങ്ങ് യൂണിറ്റികൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി സി.പി.എം ലോക്കൽ സെക്രട്ടറി കോട്ടയിൽ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു....
ജി.സി.സി ഷെൽട്ടർ – ഡി.വൈ.എഫ്.ഐ സംയുക്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 21ന്
കടുങ്ങാത്തുകുണ്ട്: മാരകരോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ഹതഭാഗ്യരായ രോഗികൾക്ക് മരുന്നും ഭക്ഷണവും ആവശ്യമായ വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ എന്നിവയടക്കമുള്ള ഉപകരണങ്ങൾ എന്നിവ സൗജന്യമായി നൽകുക, സർക്കാർ - സർക്കാരിതര ചികിത്സാ സഹായങ്ങൾ, ചികിത്സാ...
നാടിന്‍റെ ആഘോഷമായി പള്ളി ഉദ്ഘാടനം
ഈങ്ങേങ്ങല്‍ പടിഃ ഈങ്ങേങ്ങല്‍ പടി ബദരിയ്യ മസ്ജിദിന്‍റെ ഉദ്ഘാടനം ഒരു നാടിന്‍റെ ആഘോഷമായി മാറി. മതത്തിന്‍റെയും മത സംഘടനകളുടെയും തമ്മിലടികളുടെ പരസ്പര വൈരാഗ്യങ്ങളുടെ കാലത്ത് മത സൗഹാര്‍ദ്ധത്തിന്‍റേയും എെക്യത്തിന്‍റെയും സന്ദേശമായി പള്ളി ഉദ്ഘാടനം...
മെറിറ്റ് ഡേ ആചരിച്ചു
കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍ അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍...
ബാലസംഘം വേനൽതുന്പി: കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം
വരന്പനാല: ബാലസംഘം വേനൽതുന്പി കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം നൽകി. കഥകളും കളിയും കാര്യവുമായി നാടകങ്ങളിലൂടെയും സംഗീതശില്‍പ്പങ്ങളിലൂടെയും രസിപ്പിച്ചും ചിന്തിപ്പിച്ചും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും ബാലസംഘം വേനല്‍തുമ്പികൾ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്. ...
ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ
വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...