‘ദേശം’ ചിത്രരചന മത്സരം സമാപിച്ചു
മയ്യേരിച്ചിറ: ഭാവനാസന്പന്നതകൊണ്ടും വർണ്ണവൈവിധ്യംകൊണ്ടും പങ്കാളിത്ത ബഹുല്യംകൊണ്ടും ശ്രദ്ധേയമായ പത്തൊന്പതാമത് 'ദേശം' ചിത്രരചനാമത്സരം ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ സമാപിച്ചു. വളവന്നൂർ നോർത്ത് (തൂന്പിൽ) സ്കൂളിൽ നടന്ന മത്സരത്തിൽ ഇരുനൂറോളം വിദ്യാർത്ഥകൾ പങ്കെടുത്തു. വളവന്നൂർ പഞ്ചായത്ത് മെന്പർ...
‘ദേശം’ ചിത്രരചനാമത്സരം മാർച്ച് 26ന്
മയ്യേരിച്ചിറ: 'ദേശം സാംസ്കാരിക വേദി'യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഈ മാസം (മാർച്ച്) 26-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത്...
ദേശം അക്ഷര ശുദ്ധി, ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതി വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു.
അക്ഷര ശുദ്ധി:
എൽ.പി വിഭാഗം: അരുണിമ സി.പി (എ.എം.എൽ.പി.എല് വളവന്നൂർ നോർത്ത്), അർഷ- കെ. (ജി.എം.എൽ.പി.എസ് കല്പകഞ്ചേരി പാലേത്ത്...
‘കേരളീയം-17’ ക്വിസ്സ് മൽസര വിജയികൾ
കല്ലത്തിച്ചിറ: തൊണ്ണൂറാം വാർഷികമാഘോഷിക്കുന്ന വളവന്നൂരിലെ കല്ലത്തിച്ചിറ എ.എം.എൽ.പി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ എൽ.പി- സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'കേരളീയം-17' ക്വിസ്സ് മൽസരത്തിൽ അരുണിമ സി.പി, മുഹമ്മദ് ഷിഹാൻ വി.പി (എ.എം.എൽ.പി.എസ് വളവന്നൂർ നോർത്ത്) ജേതാക്കളായി.
ഫസൽ...
അക്ഷരശുദ്ധി, ഉപന്യാസ രചനാ മൽസരം
മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസരം ഫെബ്രു. 12 ന് ഉച്ചക്ക് 2 മണിക്ക് കല്പകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി...
എക്സലൻസി ടെസ്റ്റ്
കടുങ്ങാത്തുകുണ്ട് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെയും ഭീതി കൂടാതെയും പരീക്ഷയെഴുതാൻ സഹായകരമാകുന്ന എസ്.എസ്.എഫ് എക്ലലൻസി ടെസ്റ്റിന്റെ തിരൂർ ഡിവിഷൻ ഉദ്ഘാടനം കല്ലകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്നാൻ അഫ്സനി...
ജി സി സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ പള്ളിക്കുളം ശുദ്ധിയാക്കി
ഏറെ നാളായി മോശം അവസ്ഥയിൽ ആയിരുന്ന വളവന്നൂർ മസ്ജിദ് കുളം ജി. സി. സി. ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ചളിയും ചപ്പുചവറുകളും പായലുകളും നിറഞ്ഞത് കാരണം കുളം ഭാഗികമായി...
തലാഷ് ‘ പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം
വളവന്നൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി,യുഎഇ കെഎംസിസി വളവന്നൂർ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'തലാഷ് ' പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രെസിഡന്റ് പാണക്കാട് സയ്യിദ്...
ജില്ല – ഉപജില്ല തലങ്ങളിൽ വിജയികളായവർക്ക് ഉപഹാരം നൽകി
കലാകായിക സാഹിത്യ ബൗദ്ധിക മൽസരങ്ങളിൽ ഉപജില്ല ജില്ല തലങ്ങളിൽ വിജയികളായ കല്പകഞ്ചേരി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ പ്രതിഭകളേയും പൂർവ വിദ്യാർത്ഥി സംഘടന (OSA) യുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അഭിനന്ദിച്ചു.200ൽപരം...
ഉറക്കത്തിൽ നിര്യാതനായി
പറവന്നൂർ: കൊല്ലത്താഴത്ത് മാമൻ കുട്ടിയുടെ മകൻ അറുമുഖൻ (58) നിര്യാതനായി. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് (28/12/2016 ബുധൻ) പത്ത് മണിയായിട്ടും ഉണരാതിരുന്നപ്പോൾ പ്രായമായ അമ്മ വിളിച്ചപ്പോഴാണ് മരിച്ചതായറിയുന്നത്. വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്....