ആസിഫവധം പ്രതിഷേധം പടരുന്നു: കൊലപാതകികളെ കർശനമായി ശിക്ഷിക്കണമെന്ന് ഇടത് സംഘടനകൾ

DYFI പ്രതിഷേധ പ്രകടനം. ആസിഫയെന്ന എട്ടു വയസ്സുകാരി യെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ടും കൊലപാതകികളെ മുഴുവനും പിടികൂടി കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI , SFI ബാലസംഘം പ്രവർത്തകർ സംയുക്തമായി തണ്ണീർച്ചാലിൽ പ്രകടനം നടത്തി.പ്രകടനത്തി...

ടോപ്പ് മാര്‍ക്ക് വിഷു ആഘോഷം

കല്ലിങ്ങല്‍പറമ്പ്ഃ ടോപ്പ് മാര്‍ക്ക് അക്കാദമി കല്ലിങ്ങല്‍പറമ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു ആഘോഷം നവ്യാനുഭവമായി. ചടങ്ങ് സാംസ്കാരിക പ്രവര്‍ത്തകന്‍ സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓരോ ആഘോഷവും നന്മകള്‍ പങ്കുവെക്കുന്നതാകണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.ടോപ് മാര്‍ക്ക്...

ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...

വളവന്നൂർ ഗ്രാമപഞ്ചായത്തിന് പദ്ധതി നിർവഹണത്തിൽ താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനം

2017-18 വാർ ഷിക പദ്ധതി നിർവഹണത്തിൽ 123.58% വക ചിലവഴിച്ച് വളവന്നൂർ പഞ്ചായത്ത് ജില്ലയിൽ അഞ്ചാം സ്ഥാനവും താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതായും 2018-19 വർഷത്തെ പദ്ധതിക്ക് മാർച്ച് 31ന്ന് അംഗീകാരം...

കേരള ഫുട്ബോൾ ടീമിനെ ദേശം സാംസ്കാരിക സമിതി അനുമോദിച്ചു

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ 14 വർഷ ത്തിന് ശേഷം വിജയ കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെമയ്യേരിച്ചിറ ദേശം സാംസ്കാരിക സമി തി എക്സിക്യൂട്ടീവ് അനുമോദിച്ചു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു....

‘ദേശം’ ഇരുപതാം ദേശം ചിത്രരചന മൽസരം സമാപിച്ചു

മയ്യേരിച്ചിറ: ദേശംസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരു ന്ന ചിത്രരചന മൽസരം വളവ ന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ കൽപ്പ കഞ്ചേരി ജി- എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക ആയിഷാബി ഉദ്ഘാടനം ചെയ്തു. P...

നിയമസഭയിലെ അനിഷ്ട സംഭവങ്ങളിൽ കുറ്റബോധമുണ്ട്: മന്ത്രി കെ.ടി ജലീൽ

കല്പകഞ്ചേരി: വിദ്യാർത്ഥികൾക്ക് മുന്നിലെ മാതൃകകൾ അദ്ധ്യാപകരാണ്. നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അദ്ധ്യാപക രുടെ നാവിലൂടെയും കണ്ണിലൂടെയുമായി രുന്നു. പതിമൂന്നാംനിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അദ്ധ്യാപകനായിരുന്ന തന്റെ ഭാഗത്ത് നിന്നുംഉണ്ടാകാൻ...

ദേശം ചിത്രരചന മത്സരം ഏപ്രിൽ 1-ന്

മയ്യേരിച്ചിറ: ‘ദേശം സാംസ്കാരിക വേദി’യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഏപ്രിൽ 1-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത് (തൂന്പിൽ സ്കൂൾ)...

വാരണാക്കരയിൽ അംഗനവാടിക്ക് ശിലാസ്ഥാപനം നിർവഹിച്ചു

വാരണാക്കര: വളവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാരണാക്കര-പറന്പിൽ പീടികയിൽ നിർമിക്കുന്ന അംഗനവാടിക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാപ്പു ഹാജി ശിലാസ്ഥാപനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെന്പർ ടി.പി അൻവർ സാജിദ് സൗജന്യമായി...

വാരണാക്കരയെ സന്പൂർണ ജൈവിക മേഖലയാക്കാൻ വിദ്യാർത്ഥികളും

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ "വിത്തും കൈക്കോട്ടും" കാർഷിക ക്യാംപയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫാമിങ് കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്‌ഘാടനം ചെയ്‌തു. വാരണാക്കരയിലെ എം.എസ്.എഫ്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ