മറന്നു തുടങ്ങിയ നാടൻ കളികള്‍
മറന്നു തുടങ്ങിയ കളികള്‍
ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന്...
e ജനറേഷന്റെ : അവധിക്കാലം
നാമൊക്കെയായിരുന്നു ഭാഗ്യവാന്മാർ, സ്കൂൾ പൂട്ടിന് ശേഷം രണ്ട് മാസം, അമ്പോ, അത് ഓർക്കുമ്പോ തന്നെ ഒരു കുളിര് വരുന്നു. വീട്ടുകാർക്ക് നമ്മളെ ഒന്ന് കാണണമെങ്കിൽ തന്നെ വല്ല മാവിന്റെ കൊമ്പിലോ, പാടത്തെ ചെളിയിലോ...
പ്രവാസ സുഖം
ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള് ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ...
പൊതു പ്രവർത്തകർക്ക് മാതൃകയായി കന്മനം പോത്തനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർ
പോത്തനൂർ : പൊതുപ്രവർത്തകർ നാടിന് ചെയ്യേണ്ട സേവനങ്ങൾ എന്തൊക്കെയെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തരികയാണ് പോത്തനൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ പ്രവർത്തകർ.
രോഗിയായ വ്യക്തിക്ക് തന്റെ വീട്ടിലേക്കുള്ള വഴി ഇടവഴിയായതിനാൽ വീൽചെയറിൽ പോലും സഞ്ചരിക്കാൻ കഴിയാതെ വന്നപ്പോൾ...
ഇന്ന് അറിയുവാൻ: എ.പി.ജെ. അബ്ദുൽ കലാം ചരമദിനം
ഇന്ത്യയുടെ പതിനൊന്നാമത് 'രാഷ്ട്രപതിയായിരുന്നു(2002-2007)അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായമിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന്...
ആദർശ്ശങ്ങൾ ശരിയും തെറ്റും
ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഡിസംമ്പർ 28 - 2011 നു മാധ്യമം തൃശ്ശൂർ എഡിഷനിൽ വന്ന ഒരു വാർത്തയാണു. വാർത്തയുടെ രത്നചുരുക്കം ഇതാണു മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എന്നാൽ,പെൺകുട്ടിയുടെ...
പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ… നാട്ടുകാരെയും…
ഗൾഫിലെ അസ്തിരതയും മറ്റു പ്രതിസന്ധികളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ.
"നമ്മുടെ നാട്ടിലെ മത സംഘടനകൾക്ക് തൻപോരിമ നടിക്കാനും തമ്മിൽ തല്ലാനും പ്രവാസിയുടെ പണം കൂടാതെ വയ്യ..
ആരാധനാലയങ്ങളുണ്ടാക്കാനും അവ...
കാവപ്പുര കഥ പറയുന്നു
കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...
വെറ്റില കൃഷി വളവന്നൂർ മാതൃക
പൂർവ്വികമായിട്ടു തന്നെ കാർഷിക ഗ്രാമമായി അറിയപ്പെടുന്ന വളവന്നൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന ഒരു പ്രധാന കൃഷിയാണ് വെറ്റിലകൃഷി. നാടിന്റെ വിവിധ ഭാഗങ്ങളിലായി പച്ച പുതച്ചു നിൽക്കുന്ന ഈ കൃഷി നല്ലൊരു കാർഷിക...














