ഫേസ്‍ബുക്ക് ഉപയോഗിക്കുന്നത് നിരാശയും അസൂയയും വര്‍ധിപ്പിക്കുമെന്ന് പഠനം.
നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കു.
ആഗോളവ്യാപകമായി പുതിയ തരം കമ്പ്യൂട്ടർ വൈറസായ റാൻസംവെയറുകൾ (Ransomware) പ്രചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് വ്യാപകമായി കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു...
എന്താണ് റാന്‍സംവെയര്‍?
റാന്‍സംവെയര്‍ ഒരു സോഫ്റ്റ്‍വെയറാണ് ഇത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ കംപ്യൂട്ടറില്‍ കടന്ന് കൂടി സിസ്റ്റത്തിലെ മുഴവന്‍ ഡാറ്റയും ഉപയോക്താവിന് മനസിലാകാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്യുകയോ പിടിച്ച് വെക്കുകയോ ചെയ്യും തുടര്‍ന്ന് ഡാറ്റകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ മോചന ദ്രവ്യം ആവശ്യപ്പുടും. കമ്പ്യൂട്ടറില്‍ ഇവ ബാധിച്ചാല്‍ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു. പിന്നീട്...
ടൂത്ത് ബ്രഷും നമ്മുടെ ഇമെയില്‍ പാസ്‌വേഡും തമ്മിലെന്താണ് സാമ്യം? അസിസ്റ്റന്റ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ ചോദ്യത്തിനു മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ആലോചനയിലാണ്ടു. ഉത്തരവും അസിസ്റ്റന്റ് കളക്ടര്‍ തന്നെ നല്കി. മൂന്നു കാര്യങ്ങളിലാണ് ഇവ തമ്മില്‍ സാമ്യമുള്ളത്. ടൂത്ത്ബ്രഷും പാസ്‌വേഡും ശ്രദ്ധയോടെ നല്ലതു നോക്കി തെരഞ്ഞെടുക്കണം; മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്കരുത്; മൂന്നാമതായി, ഇടയ്ക്കിടക്ക് മാറ്റണം.
സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇജാഗ്രത പദ്ധതിയുടെ ടിസിഎസില്‍ നടന്ന...
ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ് android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS...
മൊബൈല്‍ ഫോണിന്റെ ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണു മാര്‍ഗം?... ഇന്ന് മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ ദിവസംതന്നെ ബാറ്ററി നിലനിന്നാല്‍ അത് അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
എഡ്‌ജ്, വൈഫൈ, ബ്ലൂ ടൂത്ത്, ജി.പി.എസ്. എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമുള്ളത് മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍തന്നെ...
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe,Orkut is banned etc തുടങ്ങിയവയാണ് യു.എസ്.ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന്...
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം...
അറിഞ്ഞില്ലേ Whatsapp ഇപ്പോ കമ്പ്യൂട്ടറിലും.എങ്ങനെയാണെന്നല്ലെ? വളരെ എളുപ്പം.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം..
1) ആദ്യം കമ്പ്യൂട്ടറില്‍ ഈ ലിങ്ക് തുറക്കുക. ലിങ്കില്‍ QR Code കാണാന്‍ സാധിക്കും.
https://web.whatsapp.com/
2) പിന്നെ ഫോണില്‍ Whatsapp തുറക്കുക, എന്നിട്ടു മെനുവില്‍ പോയി "WhatsApp Web" സെലെക്ട് ചെയ്യുക. അപ്പോള്‍ ഒരു സ്ക്യാന് വിന്‍ഡോ കിട്ടും
3)എന്നിട്ടു കമ്പ്യൂട്ടറില്‍ കണ്ട QR Code സ്കാൻ ചെയ്യുക
4 ) നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പും വെബ് ക്ളൈന്റുമായി ഇപ്പോള്‍ പെയര്‍...
നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ എസിയില്ലാതെ കാര്‍ യാത്ര ദുസ്സഹമാണ്. എന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് ഏറെ ദോഷകരമാണെന്നാണ് കണ്ടെത്തല്‍. കാറിന്റെ ഡാഷ്‌ബോര്‍ഡ്, എയര്‍ ഫ്രഷ്ണര്‍, സീറ്റ് എന്നിവയില്‍ നിന്നും പുറപ്പെടുന്ന ബെന്‍സൈന്‍ എന്ന വാതകം മാരകമായ കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഗ്ലാസുകള്‍ താഴ്ത്തി അല്‍പനേരം ഓടിച്ച ശേഷം മാത്രമേ എസി ഓണ്‍ ചെയ്യാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം...
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...