എടശ്ശേരി മുഹമ്മദ് കുട്ടി മരണപ്പെട്ടു

876

തയ്യിൽ പീടിക: പാറക്കൂടിനടുത്ത് പരേതനായ എടശ്ശേരി അഹമ്മദ് കുട്ടിയുടെ മകൻ എടശ്ശേരി മുഹമ്മദ് കുട്ടി ഇന്ന് (ഏപ്രിൽ 3, 2017) പുലർച്ചെ 5.15 ന് മരണപ്പെട്ടു.  ദീർഘകാലം കടുങ്ങാത്തുകുണ്ട് അങ്ങാടിയിൽ കച്ചവടക്കാരനായിരുന്നു. മരണസമയത്ത് ഭാര്യയും മകൻ അബ്ദുൽ ഖാദറും സമീപത്തുണ്ടായിരുന്നു. കബറക്കം ഉച്ചക്ക് മണിക്ക് വളവന്നൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

മക്കൾ: അഹമ്മദ്, അബ്ദുസ്സലാം, അബ്ദുൽ ഖാദർ, അബ്ദുറഷീദ്, റസീന, മറിയാമു