ജൂഡീഷ്യൽ അന്വേഷണം വേണം: യുവ ജനതാദൾ (എസ്)

രാധാകൃഷ്ണൻ സി.പി

2466

കടുങ്ങാത്തുകുണ്ട്: കേരളത്തിലെ മെഡിക്കൽ കോളേജ് കോഴ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താ ശിക്ഷിക്കണമെന്നും യുവ ജനതാദൾ (എസ്) തിരൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെ ജവാദ് അദ്ധ്യക്ഷത വഹിച്ചു. പിമ്പുറത്ത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സൽമാൻ ഫാരിസ്‌ കെ, ബാദുഷ കെ.കെ, അഫ്സൽ എ.പി, ഖാസിം, കെ.കെ ഫാസിൽ പ്രസംഗിച്ചു.