കന്മനം പോസ്റ്റോഫീസ് ഉപരോധം: പൊതുയോഗം വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

2404

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കന്മനം പോസ്റ്റോഫീസ് ഉപരോധവും പൊതുയോഗവും നടത്തി.പൊതുയോഗം V.T. ബൽറാം MLA ഉത്ഘാടനം ചെയ്തു.

PC.അബ്ദുറസാക് മാസ്റ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ T. K. അലവിക്കുട്ടി, C. മുയ്തീൻ, യാസർ പൊട്ടച്ചോല, ഫസലുദ്ദീൻ വാരണാക്കര,  ഹനീഫ മുല്ലഞ്ചേരി , അഡ്വ: M .സുബൈർ, നാസർ കടമ്പിൽ, AK ബാപ്പുട്ടി,ഫൈസൽ അല്ലൂർ  ,നൗഷാദ് മാസ്റ്റർ, KP .ഉമ്മർ,റഷീദ് കടവത്ത്,PT ഷഫീഖ്, മുസ്തഫ തിരുനാവായ, സക്കരിയ്യ , തുടങ്ങിയവർ പ്രസംഗിച്ചു. ഉപരോധസമരം BCC സെക്രട്ടറി ശ്രീ: രാമചന്ദ്രൻ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു.കുറ്റിയിൽ വിജയൻ ,A,N. കുഞ്ഞിമോൻ, രാജേഷ് പണിക്കർ ,E. ഷിഹാബ്, M.അബ്ദുറഹ്മാൻ ഹാജി, റസാഖ് വരമ്പനാല, അറഫാത്ത്, അജിത്ത് CT, തുടങ്ങിയവർ പ്രസംഗിച്ചു.പ്രകടനത്തിനും ഉപരോധത്തിനും കുഞ്ഞിമുഹമ്മദ്,KP സൈതാലിക്കുട്ടി, TK ഇസ്മായിൽ,KP കുഞ്ഞിപ്പോക്കർ ,T.ഹനീഫ, നസീർ ബാബു കുറുക്കോൾ, CV. മുഹമ്മദ്, T.സൈതലവി ഹാജി, പടിക്കൽ യൂസഫ്, അപ്പു,കുഞ്ഞു കരുവാത്ത് ക്കുന്ന്, അബൂദർ ,E .നസീർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.