വളവന്നൂർ ഗ്രാമപഞ്ചായത്ത് ‘കേരളോൽസവം-17’ ഈ മാസം 20 -24 ന്

2788

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഈ മാസം 20 -24 തിയ്യതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 19/09/17 ന് ചൊവ്വാഴ്ച 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.